India ready for afc asian cup says captain Chhetri <br />എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രി. അടുത്ത വര്‍ഷം യുഎഇയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിലേക്കു ഇന്ത്യ യോഗ്യത നേടിയിരുന്നു. ഇത്തവണ മികച്ച പ്രകടനത്തോടെ മടങ്ങിവരവ് മികച്ചതാക്കാനാണ് ടീമിന്റെ ശ്രമമെന്നു ഛേത്രി വ്യക്തമാക്കി. <br />#Chhetri